മോദി അമേരിക്കയിൽ; ട്രംപുമായി ഇന്ന്​ ചർച്ച

വാ​ഷി​ങ്​​ട​ൺ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലെ​ത്തി. വാ​ഷി​ങ്​​ട​ണി​ലെ വി​ല്ലാ​ർ​ഡ്​ ഇ​ൻ​റ​ർ കോ​ണ്ടി​ന​​െൻറ​ൽ ഹോ​ട്ട​ലി​ൽ മോ​ദി​ക്ക്​ ഇ​ന്ത്യ​ൻ സ​മൂ​ഹം വ​ര​വേ​ൽ​പ്​ ന​ൽ​കി. ​തി​ങ്ക​ളാ​ഴ്​​ച യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പു​മാ​യി മോ​ദി ച​ർ​ച്ച ന​ട​ത്തും. അ​മേ​രി​ക്ക​യി​ലെ 20 പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ സി.​ഇ.​ഒ​മാ​രു​മാ​യി സം​വ​ദി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി വി​ർ​ജീ​നി​യ​യി​ൽ ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ ക​മ്യൂ​ണി​റ്റി ഇ​വ​ൻ​റി​ലും സം​ബ​ന്ധി​ക്കും. പോ​ർ​ചു​ഗ​ൽ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷ​മാ​ണ്​ മോ​ദി അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.

Tags:    
News Summary - modi at america

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.