കോവിഡ് ബാധിച്ച് തൊടുപുഴ സ്വദേശി അമേരിക്കയിൽ മരിച്ചു

ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾക്കിടയിൽ നിന്ന് മറ്റൊരു കോവിഡ് മരണം കൂടി. മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട് അതോറി റ്റി ഉദ്യോഗസ്ഥൻ തങ്കച്ചൻ ഇഞ്ചനാട്ട് (51) ആണ് മരിച്ചത്. കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ഞായർ പുലർച്ചെയായിരുന്നു മരണം.

ന്യൂയോർക്ക് ക്വീൻസിലായിരുന്നു താമസം. തൊടുപുഴ മുട്ടം ഇഞ്ചനാട്ട് കുടുംബാംഗമാണ്.

ഭാര്യ: ഷീബ. മക്കൾ: മാത്യൂസ്, സിറിൽ.

Tags:    
News Summary - malayali covid death in america-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.