വാഷിങ്ടൺ: അമേരിക്കൻ ആണവോർജ വകുപ്പിെൻറ തലപ്പത്ത് ഇന്ത്യൻ വംശജയെ നിയമിച്ചു. ആണവ വിദഗ്ധയായ റീത ഭരൺവാലിനെയാണ് ആണവോർജ വകുപ്പിൽ അസിസ്റ്റൻറ് സെക്രട്ടറിയായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നിയമിച്ചത്.
ഗെയിൻ എന്നറിയെപ്പടുന്ന ആണവ പദ്ധതിയുടെ ഡയറക്ടറായി പ്രവർത്തിക്കുകയാണ് ഇപ്പോൾ റീത. ഉൗർജ വകുപ്പിലെ പ്രധാന തസ്തികയായ അസിസ്റ്റൻറ് സെക്രട്ടറി സ്ഥാനത്ത് നിയമിതയാവാൻ സെനറ്റിെൻറകൂടി അനുമതി ലഭിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.