Posted On
date_range Updated On
date_range മകെൻറ ഘാതകന് പിതാവ് കോടതിമുറിയിൽ മാപ്പു നൽകി
കെൻറകി: മകെൻറ ഘാതകന് കോടതിമുറിയിൽ മാപ്പുനൽകി പിതാവ്. യു.എസിനെ കെൻറകിയിലെ കോടതിയിലാണ് ഹൃദയഭേദകമായ രംഗം അരങ്ങേറിയത്.
അബ്ദുൽ മുനീം സൊമ്പാത്ത് ജിത്ത്മൂദ് എന്ന 69കാരനാണ് മകനെ കൊലപ്പെടുത്തിയ ട്രെയ് അലക്സാണ്ടർ റെൽഫോർഡിന് മാപ്പ് നൽകിയത്.
തുടർന്ന് റെൽഫോർഡ് കോടതിമുറിയിൽ പൊട്ടിക്കരഞ്ഞു. 2015 ഏപ്രിലിലാണ് പിസ എത്തിച്ചുകൊടുക്കാനെത്തിയ ജിത്ത്മൂദിെൻറ മകൻ സലാഹുദ്ദീൻ മോഷണത്തിനിടെ കൊല്ലപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.