Posted On
date_range Updated On
date_range ജാരെദ് കുഷ്നറെയും പുറത്താക്കണമെന്ന് ഡെേമാക്രാറ്റുകൾ
വാഷിങ്ടൺ: നിരന്തരം രാജിയും പുറത്താക്കലും തുടരുന്ന യു.എസിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മുതിർന്ന ഉപദേശകനും മരുമകനുമായ ജാരെദ് കുഷ്നറെയും പുറത്താക്കണമെന്ന് ആവശ്യം. ഡോൺ ബെയറുടെ നേതൃത്വത്തിൽ 25 അംഗങ്ങളാണ് വൈറ്റ്ഹൗസ് ചീഫ് ഒാഫ് സ്റ്റാഫിനെ സന്ദർശിച്ച് ആവശ്യമുന്നയിച്ചത്.
വിവിധ രാജ്യങ്ങൾ കുഷ്നറെ ഉപയോഗപ്പെടുത്തി സ്വന്തം താൽപര്യങ്ങൾ നേടിയെടുക്കാൻ ശ്രമിച്ചെന്ന് തെളിഞ്ഞതായി അവർ കുറ്റപ്പെടുത്തി. ഇനിയും നിലനിർത്തുന്നത് യു.എസിെൻറ വിശാല താൽപര്യങ്ങളെ അപായപ്പെടുത്തുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.