വി​മാ​ന​ത്താ​വ​ള​ത്തി​ൽ  വൈ​ദ്യു​തി​പോ​യി; മുടങ്ങിയത്​  1000 വി​മാ​ന​ സർവീസ്​

 

വാ​ഷി​ങ്​​ട​ൺ: ലോ​ക​ത്തെ ഏ​റ്റ​വും തി​ര​ക്കു​പി​ടി​ച്ച വി​മാ​ന​ത്താ​വ​ള​മാ​യ അ​റ്റ്​​ലാ​ൻ​റ​യി​ലെ ഹാ​ർ​ട്​​സ്​​ഫീ​ൽ​ഡ്​- ജാ​ക്​​സ​ണി​ൽ 11 മ​ണി​ക്കൂ​ർ വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​നെ​തു​ട​ർ​ന്ന്​ യാ​ത്ര മു​ട​ങ്ങി​യ​ത്​ 1000 വി​മാ​ന​ങ്ങ​ൾ​ക്ക്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ പു​റ​പ്പെ​േ​ട​ണ്ട​വ​യും ഇ​വി​ടെ ഇ​റ​ങ്ങേ​ണ്ട​വ​യും വൈ​ദ്യു​തി​ത​ട​സ്സ​ത്തി​ൽ കു​ടു​ങ്ങി. രാ​ജ്യാ​ന്ത​ര വി​മാ​ന​ങ്ങ​ളെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക്​ വ​ഴി​മാ​റ്റി. അ​ക​ത്തു​ണ്ടാ​യ അ​ഗ്​​നി​ബാ​ധ​യെ തു​ട​ർ​ന്ന്​ ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​യോ​ടെ മു​ട​ങ്ങി​യ വൈ​ദ്യു​തി ​രാ​ത്രി​യാ​ണ്​ പു​നഃ​സ്​​ഥാ​പി​ച്ച​ത്.  

Tags:    
News Summary - Atlanta Airport Cancelled Over 1000 Flights During Power Outage -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.