അമേരിക്കയിൽ പരീക്ഷണ വിക്ഷേപണത്തിനിടെ റോക്കറ്റ്​ പൊട്ടിത്തെറിച്ചു

വാഷിങ്​ടൺ: പരീക്ഷണ വിക്ഷേപണത്തിനിടെ സ്​പേസ്​ എക്​സ്​ കമ്പനിയുടെ റോക്കറ്റ്​ പൊട്ടിത്തെറിച്ചു. ​​ഫ്ലോറിഡയിലെ കെന്നഡി സ്​പേസ്​ ​സ​െൻററിൽ നടത്തിയ പരീക്ഷണ വിക്ഷേപണത്തിലാണ്​ റോക്കറ്റ്​ പൊട്ടിത്തെറിച്ചതെന്ന്​ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു​.

ഇന്ന്​ ​രാവിലെ പ്രാദേശിക സമയം 9 മണിയോടെ (ഇന്ത്യൻ സമയം വൈകുന്നേരം 6.30)ആയിരുന്നു സംഭവം. മിനുട്ടുകളോളം സ്​​േഫാടനം തുടരുകയും മൈലുകൾ ദൂരെയുള്ള കെട്ടിടങ്ങൾ കുലുങ്ങുകയും ​െചയ്​തു​. ഒരു മണിക്കൂറോളം അന്തരീക്ഷത്തിൽ കറുത്ത പുക നിറയുകയും ​െചയ്​തിട്ടുണ്ട്​. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റത്​ സംബന്ധിച്ച്​ റിപ്പോർട്ടില്ല

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.