Posted On
date_range Updated On
date_range മുംബൈ ഭീകരാക്രമണം: അന്വേഷണത്തില്‍ പാകിസ്താന്‍ സഹകരിക്കണം
വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യ നടത്തുന്ന അന്വേഷണത്തോട് സഹകരിക്കണമെന്ന് പാകിസ്താനോട് അമേരിക്ക. പാക് മണ്ണിലെ തീവ്രവാദി വിഭാഗങ്ങളെക്കുറിച്ച് ഇന്ത്യ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്നും അമേരിക്ക നിര്‍ദേശിച്ചു. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് മാര്‍ക് ടോണറാണ് വാര്‍ത്താസമ്മേളനത്തിനിടെ ഇങ്ങനെ പ്രസ്താവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.