Posted On
date_range Updated On
date_range കാനഡയുമായുള്ള വാതക പൈപ്പ്ലൈന്‍ പദ്ധതി ഒബാമ റദ്ദാക്കി
വാഷിങ്ടണ്‍: ഏഴുവര്‍ഷത്തെ രാഷ്ട്രീയ ആശങ്കകള്‍ക്ക് വിരാമമിട്ട് കാനഡയുമായുള്ള വാതക പൈപ്പ്ലൈന്‍ പദ്ധതി പ്രസിഡന്‍റ് ബറാക് ഒബാമ റദ്ദാക്കി. ഒബാമയുടെ തീരുമാനം വര്‍ഷങ്ങളായി ഈ പദ്ധതിയെ എതിര്‍ക്കുന്ന പരിസ്ഥിതിവാദികള്‍ക്ക് ഏറെ സന്തോഷം പകരുന്നതാണ്. അതേസമയം, തീരുമാനത്തില്‍ നിരാശയുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.