Posted On
date_range Updated On
date_range ആറ് ഇന്തോ- അമേരിക്കക്കാര്‍ക്ക് ആദരം
വാഷിങ്ടണ്‍: മികച്ച നേട്ടങ്ങള്‍ കൈവരിച്ചതും സമൂഹത്തിന് നല്‍കിയ സേവനങ്ങളും പരിഗണിച്ച് ആറ് ഇന്തോ-അമേരിക്കക്കാര്‍ക്ക് അമേരിക്കയിലെ കേരള സെന്‍ററിന്‍െറ ആദരം. നവംബര്‍ ഏഴിന് ന്യൂയോര്‍ക് സിറ്റിയില്‍ നടക്കുന്ന ചടങ്ങിലാണ് പരിപാടി. സീമെന്‍സ് ഗ്ളോബല്‍ ഡയറക്ടര്‍ നവീന്‍ മഞ്ജൂരന്‍, വിസ്കോന്‍സിന്‍ യൂനിവേഴ്സിറ്റി ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ശശി കെ. പിള്ള, പിറ്റ്സ് ബള്‍ഗ് മെഡിക്കല്‍ സെന്‍ററിലെ ഡയറക്ടര്‍ ഓഫ് ന്യൂക്ളിയര്‍ കാര്‍ഡിയോളജിസ്റ്റ് പ്രേം മോഹന്‍, യു.എസ് മുന്‍ വ്യോമസേന ക്യാപ്റ്റന്‍ ജോര്‍ജ് എം. മക്കാനത്, ശാസ്ത്രജ്ഞ ലീല മാരറ്റ് എന്നിവരെയാണ് ആദരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.