Posted On
date_range Updated On
date_range താൻസനിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 60 മരണം
നൈേറാബി: അപകടത്തിൽപെട്ട ടാങ്കറിൽനിന്ന് ഇന്ധനം ചോർത്തുന്നതിനിടെ പൊട്ടിത്തെറ ിച്ച് 60 പേർ മരിച്ചു. താൻസനിയയിലെ മൊറോഗോറോയിലാണ് സംഭവം. താൻസനിയയുടെ തലസ്ഥാനമായ ദാർ എസ് സലാമിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് അപകടം. വമ്പൻ സ്ഫോടനത്തോടെയാണ് ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇന്ധനം ചോർത്താൻ ആൾക്കൂട്ടമെത്തിയതാണ് മരണനിരക്ക് കൂടാൻ കാരണമെന്ന് പ്രാദേശിക െപാലീസ് മേധാവി പറഞ്ഞു.
ഇന്ധനം ചോർത്താൻ ആൾക്കൂട്ടമെത്തിയതാണ് മരണനിരക്ക് കൂടാൻ കാരണമെന്ന് പ്രാദേശിക െപാലീസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.