നിസാമുദ്ദീനിലെത്തിയ മുസ്​ലിം പുരോഹിതൻ കോവിഡ് ബാധിച്ചു ദക്ഷിണാഫ്രിക്കയിൽ മരിച്ചു

ജോഹനാസ്​ബർഗ്​: നിസാമുദ്ദീൻ മതസമ്മേളനത്തിൽ പ​ങ്കെടുത്ത്​ ഇന്ത്യയിൽ നിന്ന്​ തിരിച്ചെത്തിയ ദക്ഷിണാ​ഫ്രിക്ക ൻ മതപണ്ഡിതന്​ കോവിഡ്​ മൗലാന യൂസുഫ്​ തുത്​ല(80) കോവിഡ്​ ബാധിച്ച് ​മരിച്ചു.

മാർച്ച്​ ഒന്നു മുതൽ 15 വരെ ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്​ലീഗ്​ ​സമ്മേളനത്തിൽ പ​ങ്കെടുത്തു മടങ്ങിയതിനു പിന്നാലെയാണ്​ രോഗം പിടിപെട്ടത്​. ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിലുള്ള ആയിരങ്ങളാണ്​ സമ്മേളനത്തിനെത്തിയത്​. ​സമ്മേളനത്തിൽ പ​ങ്കെടുത്തവരെ കണ്ടെത്താൻ ഇന്ത്യൻ അധികൃതർ അന്വേഷണം തുടങ്ങിയിരുന്നു.

Tags:    
News Summary - South African Muslim cleric dies of coronavirus Read more at: https://economictimes.indiatimes.com/news/politics-and-nation/s-african-muslim-cleric-dies-of-coronavirus-after-attending-nizamuddin-congregation/articleshow/74989905.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.