സൊമാലിയയിൽ ഇരട്ട ചാവേർ സ്​ഫോടനം; 14 മരണം

മൊഗദിഷു(സൊമാലിയ): തെക്കു പടിഞ്ഞാറൻ സൊമാലിയയിലുണ്ടായ ഇരട്ട ചാവേർ സ്​ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20 പേർക്ക്​ പരിക്കേറ്റു.

ബൈദോവ സിറ്റിയിലെ ബിലാൻ ഹോട്ടലിനെയും ബാദ്രി റസ്​റ്ററൻറിനെയും ലക്ഷ്യമിട്ടാണ്​ അജ്ഞാതരായ രണ്ടുപേർ സ്​​േഫാടനം നടത്തിയത്​. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു​.

തീവ്രവാദ ഗ്രൂപ്പായ അൽ-ഷബാബ്​ ആക്രമണത്തി​​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്​.


Tags:    
News Summary - Somalia Double Blast - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.