Posted On
date_range Updated On
date_range ബോകോ ഹറാമിന്‍െറ പിടിയിലുള്ള പെണ്‍കുട്ടികള്‍ മടങ്ങിവരാന്‍ മടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
അബുജ: രണ്ടര വര്‍ഷം മുമ്പ് ചിബോക്കില്‍നിന്ന് ബോകോ ഹറാം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും മടങ്ങിവരാന്‍ മടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടികളില്‍ ചിലരെ ബോകോ ഹറാം തീവ്രവാദികള്‍ സ്വാധീനിച്ച് സായുധസംഘത്തില്‍ ചേര്‍ത്തു.
മറ്റു ചിലര്‍ക്ക് സായുധധാരികളെ നിര്‍ബന്ധപൂര്‍വം വിവാഹം ചെയ്യേണ്ടിവന്നു.
കുട്ടികളും പിറന്നു. അതിനാല്‍ ചിബോക്കിലേക്ക് മടങ്ങിവരാന്‍ നാണക്കേടോര്‍ത്ത ്അവര്‍ തയാറാകുന്നില്ളെന്ന് ചിബോക് ഡെവലപ്മെന്‍റ് അസോസിയേഷന്‍ തലവന്‍ പൊഗു ബിട്രസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.