സിംബാബ്​വെയിൽ ബസുകൾ കൂട്ടിയിടിച്ച്​ 47 മരണം

ഹരാരെ: സിംബാബ്​വെയിൽ രണ്ടു ബസുകൾ കൂട്ടിയിടിച്ച്​ 47 പേർ മരിച്ചു. സിംബാബ്​​െവ തലസ്​ഥാനമായ ഹരാരെയും കിളക്കൻ നഗരമായ റുസാപെയെയും ബന്ധിപ്പിക്കുന്ന റോഡിലാണ്​ അപകടമുണ്ടായത്​.

ഒരു ബസ്​ മുതരെയിൽ നിന്ന്​ തലസ്​​ഥാന നഗരമായ ഹരാരെയിലേക്ക്​ പോവുകയായിരുന്നു. അതിനിടെയാണ്​ എതിർ ദിശയിൽ വന്ന ബസ്​ കൂട്ടിയിടിക്കുന്നത്​. നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​. സിംബാബ്​വെ ഗതാഗത മന്ത്രി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി.

Tags:    
News Summary - 47 Dead As Two Buses Collide In Zimbabwe -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.