Posted On
date_range Updated On
date_range തുർക്കി-ഇറാൻ അതിർത്തിയിൽ ഭൂചലനം; മൂന്ന് പേർ മരിച്ചു
ടെഹ്റാൻ: ഇറാനിലെ തുർക്കി അതിർത്തിക്ക് സമീപം ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് പേർ മരിച്ചു. 400 ലധികംപേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിരവധി വീടുകൾ തകർന്നു.
ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രത്തോട് ചേർന്നുള്ള ഖോയ് നഗരത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. മഞ്ഞുവീഴ്ചയും വൈദ്യുതി ബന്ധം താറുമാറായതും രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.