ഊട്ടി റോസ് ഗാർഡനിൽ എത്തിയ വിനോദസഞ്ചാരികൾ
Posted On
date_range Updated On
date_range മഴ വകവെക്കാതെ ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
ഗൂഡല്ലൂർ: ബലിപെരുന്നാൾ ആഘോഷത്തിനുശേഷം ഊട്ടിയിലേക്ക് കർണാടക,കേരള സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികളുടെ വരവ് കൂടി . മഴ വകവെക്കാതെയാണ് ആളുകളുടെ ഒഴുക്ക്. അതേസമയം, കഴിഞ്ഞ വർഷത്തേക്കാൾ അല്പം തിരക്ക് കുറഞ്ഞിട്ടുണ്ട്. പലരും മഴക്കാലത്തിനുള്ള ഒരുക്കങ്ങളോടെയാണ് ഇവിടെ എത്തുന്നത്. ബൊട്ടാണിക്കൽ ഗാർഡൻ,റോസ് ഗാർഡൻ,ബോട്ട്ഹൗസ് ഉൾപ്പെടെയുള്ള ഭാഗത്താണ് ഏറെയും ആളുകൾ എത്തുന്നത്. കഴിഞ്ഞ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് കൂടുതൽ പേർ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.