വെള്ളം വറ്റിയ പാലരുവി
Posted On
date_range Updated On
date_range വെള്ളമില്ല; പാലരുവി അടച്ചു
പുനലൂർ: വെള്ളം വറ്റിയതിനെ തുടർന്ന് കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പാലരുവിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിർത്തിവെച്ചു. കഴിഞ്ഞ ദിവസങ്ങളിൽ എത്തിയവർ കുളിക്കാൻ വെള്ളമില്ലാത്തതിനാൽ നിരാശയോടെ മടങ്ങി.
മുൻ വർഷങ്ങളിൽ മാർച്ച് അവസാനത്തോടെ വെള്ളം വറ്റുകയും സഞ്ചാരികളുടെ പ്രവേശന നിയന്ത്രിക്കുകയും പെയ്യുമായിരുന്നു. എന്നാൽ, ഇത്തവണ ഇടക്ക് മഴ ലഭിച്ചതിനാൽ പാലരുവി അടക്കുന്നത് ഒരു മാസം കൂടി വൈകി. വെള്ളം വരുന്ന മുറക്ക് തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.