കാ​ന്ത​ല്ലൂ​ർ ഗു​ഹ​നാ​ഥ​പു​റ​ത്ത് കാ​ണ​പ്പെ​ട്ട മ​ഞ്ഞു​ക​ട്ട

കാന്തല്ലൂരിലും അതിശൈത്യം

മറയൂർ: കാന്തല്ലൂരിൽ രണ്ടുദിവസമായി അനുഭവപ്പെടുന്നത് അതിശൈത്യം. മറയൂരിലും കാന്തല്ലൂരിലും കഴിഞ്ഞമാസം മുതൽ തണുത്ത കാലാവസ്ഥയാണ്. എന്നാൽ, മൂന്ന് ദിവസമായി തണുപ്പ് മൈനസ് രണ്ട് ഡിഗ്രിയിൽ എത്തി.

ഇതോടെ പുൽമേടുകളിലും ചെടികളിലും വാഹനങ്ങളിലും മഞ്ഞ് വീണ് കട്ടപിടിച്ചിരിക്കുന്നു. കടുത്ത ശൈത്യം അനുഭവപ്പെട്ടതോടെ വാഹനങ്ങളിൽ ഡീസൽ ഉറഞ്ഞനിലയായിരുന്നു. ഇതോടെ രാവിലെ വാഹനം തീയിട്ട് ചൂടാക്കിയ ശേഷമാണ് സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞത്. 

Tags:    
News Summary - Extreme cold in Kanthallur too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-18 09:17 GMT