Posted On
date_range Updated On
date_range പി.എസ്.സി പഠിക്കാനൊരു കിടിലൻ ആപ്
സർക്കാർ ജോലിക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി പ്രിപ്സ്കെയിൽ ആപ്. ഓൺലൈനിലൂടെ പി.എസ്.സി പഠനത്തിന ് സഹായിക്കുന്നതാണ് ആപ്. 24 വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ ആപിലൂടെ ലഭ്യമാകും.
ചോദ്യോത്തരങ്ങളും മോക്ക് ടെസ്റ്റുകളുമുണ്ടാകും. ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ കണ്ടൻറ് ലഭിക്കുന്ന ആപ് ഇപ്പോൾ എൽ.ഡി.സി, കെ.എ.എസ് പരീക്ഷാ പരിശീലനത്തിനാണ് പ്രാധാന്യം നൽകുന്നത്. ഫയർമാൻ ട്രെയിനി, എൽ.പി.എസ്.എ, യു.പി.എസ്.എ പരീക്ഷകൾക്കുള്ള പരിശീലനവും ആപിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.