‘വിക്രം ലാൻഡർ’ 104 കിലോമീറ്റർ ഭ്രമണപഥത്തിൽ VIDEO

ബം​ഗ​ളൂ​രു: ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ങ്ങു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വി​ക്രം ലാ​ൻ​ഡ​റി​നെ ച​ന്ദ്ര‍​​​െൻറ ഏ​റ്റ​വും അ​ടു​ത്തെ​ത്തി​ക്കു​ന്ന ദൗ​ത്യ​ത്തി​​​െൻറ ആ​ദ്യ​ഘ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യി. ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.50ന് ​ആ​രം​ഭി​ച്ച ദൗ​ത്യ​ത്തി​ൽ വി​ക്രം ലാ​ൻ​ഡ​റി​ലെ ഒാ​ൺ​ബോ​ർ​ഡ് പ്രൊ​പ്പ​ൽ​ഷ​ൻ സി​സ്​​റ്റം നാ​ലു സെ​ക്ക​ൻ​ഡ് പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് ഭ്ര​മ​ണ​പ​ഥം ചു​രു​ക്കി​യ​ത്. ഇ​തോ​ടെ ച​ന്ദ്ര​നി​ൽ​നി​ന്ന്​ ഏ​റ്റ​വും അ​ടു​ത്താ​യി 104 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ വി​ക്രം ലാ​ൻ​ഡ​റെ​ത്തി.

ജൂ​ലൈ 22ലെ ​വി​ക്ഷേ​പ​ണ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് വി​ക്രം ലാ​ൻ​ഡ​റി​ലെ പ്രൊ​പ്പ​ൽ​ഷ​ൻ സി​സ്​​റ്റം ചൊ​വ്വാ​ഴ്ച പ്ര​വ​ർ​ത്തി​പ്പി​ച്ച​ത്. ഒാ​ർ​ബി​റ്റ​റി​ൽ​നി​ന്നു​ള്ള വി​ക്രം ലാ​ൻ​ഡ​റി​​​െൻറ വേ​ർ​പെ​ട​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 1.15ന് ​വി​ജ​യ​ക​ര​മാ​യി പൂ​ർത്തി​യാ​ക്കി​യി​രു​ന്നു.

Full View

Tags:    
News Summary - vikram lander 104 km orbit-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.