യു.​എ​സ്​ ശാ​സ്​​ത്ര പ്ര​തി​ഭ സ്​​റ്റീ​വ​ൻ വൈ​ൻ​ബ​ർ​ഗ് അ​ന്ത​രി​ച്ചു

ടെ​ക്സ​സ്: ഭൗ​തി​ക ശാ​സ്​​ത്ര പ്ര​തി​ഭ​യും നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വു​മാ​യ യു.​എ​സ്​ ശാ​സ്​​ത്ര​ജ്ഞ​ൻ സ്​​റ്റീ​വ​ൻ വൈ​ൻ​ബ​ർ​ഗ്​ (88) അ​ന്ത​രി​ച്ചു. 1979ലെ ​ഭൗ​തി​ക​ശാ​സ്ത്ര നൊ​ബേ​ൽ ജേ​താ​വാ​ണ്.

ഗു​രു​ത്വാ​ക​ർ​ഷ​ണം ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സൂ​പ്പ​ർ​സ്ട്രി​ങ് സി​ദ്ധാ​ന്ത​ത്തി‍െൻറ ആ​ദ്യ​കാ​ല വ​ക്താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ്. ടെ​ക്​​സ​സ്​ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ദീ​ർ​ഘ​കാ​ലം ഭൗ​തി​ക​ശാ​സ്ത്ര- ജ്യോ​തി​ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

ഇ​തേ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ നി​യ​മ​വി​ഭാ​ഗം അ​ധ്യാ​പി​ക ലൂ​യി​സ് വൈ​ൻ​ബ​ർ​ഗാ​ണു ഭാ​ര്യ. മ​ക​ൾ എ​ലി​സ​ബ​ത്ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.