ചെ​റു കാ​റ്റി​ൽ പ​താ​ക വീ​ശും​പോ​ലെ ചൊ​വ്വ​യി​ലെ ശ​ബ്​​ദം

ന്യൂ​യോ​ർ​ക്​: ചൊ​വ്വ​യി​ലെ ശ​ബ്​​ദം പു​റ​ത്തു​വി​ട്ട്​ നാ​സ​യു​ടെ ഇ​ൻ​സൈ​റ്റ്​ ലാ​ൻ​ഡ​ർ. മ​ണി​ക്കൂ​റി​ ൽ 15 മൈ​ൽ വേ​ഗ​ത്തി​ൽ ​വീ​ശു​ന്ന കാ​റ്റി​​​െൻറ ശ​ബ്​​ദ​മാ​ണ്​ പു​റ​ത്തു​വി​ട്ട​ത്. ഇ​ൻ​സൈ​റ്റി​ലെ സോ​ളാ​ർ​പാ​ന​ലി​നു മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യ​പ്പോ​ഴാ​ണ്​ ഇ​ത്​ പ​ക​ർ​ത്തി​യ​ത്.

പേ​ട​ക​ത്തി​ലെ എ​യ​ർ​പ്ര​ഷ​ർ സെ​ൻ​സ​റും ഡെ​ക്കി​ലെ സെ​യ്​​സ്​​മോ​മീ​റ്റ​റു​മാ​ണ്​ ശ​ബ്​​ദം പ​ക​ർ​ത്തി​യ​ത്. ചെ​റു കാ​റ്റി​ൽ പ​താ​ക വീ​ശു​ം​പോ​ലെ​യാ​ണ്​ കാ​റ്റി​​​െൻറ ശ​ബ്​​ദ​മെ​ന്ന്​ ല​ണ്ട​നി​ലെ ഇം​പീ​രി​യ​ൽ കോ​ള​ജ്​ ലീ​ഡ്​ ഇ​ൻ​വെ​സ്​​റ്റി​ഗേ​റ്റ​ർ തോ​മ​സ്​ പൈ​ക്​ പ​റ​ഞ്ഞു. ന​വം​ബ​ർ 26നാ​ണ്​ ഇ​ൻ​സൈ​റ്റ്​ ചൊ​വ്വ​യി​ലി​റ​ങ്ങി​യ​ത്.

Tags:    
News Summary - sound from mars like to wave flag in light wind -scince news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.