Posted On
date_range Updated On
date_range മനുഷ്യനെ ചൊവ്വയിൽ അയക്കുന്നതിലും വലിയ വങ്കത്തമില്ലെന്ന് ബിൽ ആൻഡേഴ്സ്
വാഷിങ്ടൺ: മനുഷ്യനെ ചൊവ്വയിലെത്തിക്കാനെന്ന പേരിൽ ചെലവഴിക്കുന്ന ശതകോടികൾ മഹാ നഷ്ടവും വിഡ്ഢിത്തവുമെന്ന് പ്രമുഖ ശാസ്ത്രജ്ഞൻ. അപ്പോളോ എട്ടിൽ ഭൂമിയുടെ ഭ്രമണപഥത്തിനുമപ്പുറത്തെത്തി ചന്ദ്രനെ നിരീക്ഷിച്ച സംഘാംഗവും പേടകത്തിെൻറ പൈലറ്റുമായിരുന്ന ബിൽ ആൻഡേഴ്സാണ് ചൊവ്വാ ദൗത്യമെന്ന ‘മഹാ വങ്കത്ത’ത്തെ പരിഹസിക്കുന്നത്. നാസയാണ് മനുഷ്യനെ ചൊവ്വയിലെത്തിക്കാൻ മുന്നിലുള്ളത്. ആവശ്യമായ സാേങ്കതികത വികസിപ്പിച്ചും മനുഷ്യരിൽ ശേഷി സൃഷ്ടിച്ചുമാണ് നാസ ശ്രമം തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.