സഹായങ്ങൾ തേടാനും ലഭ്യമാക്കാനുമായൊരു ആപ്​

സഹായങ്ങൾ തേടാനും ലഭ്യമാക്കാനുമായി പുതിയ പ്ലാറ്റ്​ഫോമൊരുക്കി യുവാവ്​. Beingood എന്ന മൊബൈൽ ആപ്പിലൂടെയാണ്​ ഇത്​ സാധ്യമാവുന്നത്​. അടിയന്തര ഘട്ടങ്ങളിൽ ആളുകളെ അതിവേഗത്തിൽ പരസ്പരം ബന്ധിപ്പിക്കാനും ദ്രുതഗതിയിൽ കാര്യ നിർവഹണം നടത്താനും ഈ അപ്ലിക്കേഷൻ സഹായകമാകും. ഏതൊരാൾക്കും തന്നാൽ കഴിയുന്ന സഹായങ്ങൾ അർഹരിലേക് എത്തിക്കാനും അടിയന്തിര സാഹചര്യങ്ങളിൽ സഹായങ്ങൾ തേടാനും ലക്ഷ്യമിട്ടാണ്​ ആപ്​ ഒരുക്കിയിരിക്കുന്നത്​.

വിവിധ കമ്യൂണിറ്റികൾ രൂപീകരിച്ച്​ എളുപ്പത്തിൽ ആശയവിനിമയം നടത്തി സഹായം ആവശ്യമുള്ളവരെ അത്​ നൽകാൻ തയാറുള്ളവേരയും കണ്ടെത്താൻ സാധിക്കുമെന്നതാണ്​ ആപി​െൻറ പ്രത്യേകതകളിലൊന്ന്​. ലോക്കേഷൻ അടിസ്ഥാനമാക്കി സഹായം നൽകുന്നതും ഇൻസ്​റ്റൻറ്​ മെസേജും ഇതി​െൻറ സവിശേഷതയാണ്​.

Tags:    
News Summary - An app to search for and get help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.