Posted On
date_range Updated On
date_range വിഡിയോകൾ കാണാൻ ട്വിറ്ററിെൻറ പുതിയ ടിവി ആപ്പ്
സാൻഫ്രാൻസിസ്കോ: തൽസമയ വിഡിയോകൾ കാണാനായി ട്വിറ്റർ പുതിയ ആൻഡ്രായിഡ് ടിവി ആപ്പ് പുറത്തിറക്കി. പുതിആപ്പ് വഴി നാഷണൽ ഫുട്ബോൾ ലീഗ് ഉൾപ്പടെ ട്വിറ്ററിൽ ലഭ്യമായ മറ്റ് വിഡിയോകൾ മുഴുവൻ കാണാനാവും.ട്വിറ്ററിലെ ലൈവ് ഫീഡുകളും, വിഡിയോകളും ഇതിൽ ലഭ്യമാവും. ട്വിറ്ററിൽ അക്കൗണ്ട് ഇല്ലെങ്കിലും പുതിയ ആപ്പ് ഉപയോഗിക്കാനാവും എന്നതാണ് ഇതിെൻറ പ്രത്യേകത.
നേരത്തെ ആപ്പിൾ ടിവി, ആമസോൺ ഫയർ ടിവി, എക്സ്ബോസ് ഗെയിമിങ് കൺസോൾ എന്നിവയിലെല്ലാം ട്വിറ്റർ തങ്ങളുടെ ആപ്പ് ലഭ്യമാക്കിയിരുന്നു. ഇതിെൻറ ചുവട് പിടിച്ചാണ് ആൻഡ്രോയിഡ് ടിവിക്കായും പുതിയ ആപ്പ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.