െഎഫോൺ 7 പൊട്ടിത്തെറിച്ചു

മെൽബൺ: ഒാസ്​ട്രലിയിലെ മെൽബണിൽ ​െഎ​ഫോൺ 7 പൊട്ടിത്തെറിച്ചു. മെൽബണിൽ കാറിൽ വച്ചിരുന്ന ​െഎഫോൺ 7നാണ്​ കത്തിനിലയിൽ കണ്ടെത്തിയത്​.  ഒാസ്​ട്രലയിയിലെ സർഫിംഗ്​ ഇൻസട്രക്ടറായ മാറ്റ്​ ജോൺസിന്‍റെ മൊബൈലാണ് കത്തിയത്. പാൻറിന്‍റെ​കീശയിലിട്ട് കാറിൽ വച്ച ഫോൺ തിരിച്ചു വന്നപ്പോൾ കത്തിയതായി കണ്ടെത്തുകയായിരുന്നു. കാറി​െൻറ ഗ്ളാസുകൾ കറുത്ത നിറവുമായിരുന്നു​. തീ പിടിക്കാനുള്ള കാരണം ഐ ഫോൺ തന്നെയാണെന്നാണ് മാറ്റ്​ജോൺസിന്‍റെ വാദം.

സാംസങ്​ ഗാലക്​സി 7​നും സമാന രീതിയിൽ കത്തി നശിച്ചത് വാർത്തയായിരുന്നു. കൂടുതൽ റിപ്പോർട്ട് പുറത്തുവന്നതോടെ  സാംസ്ങ് ഗാലക്സി 7  പിൻവലിച്ചിരുന്നു.​ െഎഫോണിനും ഇൗ ഗതി വരു​മോ എന്നതാണ്​ ടെക്​ലോകത്തെ ഇപ്പോഴത്തെ ചർച്ച.

 

Tags:    
News Summary - Surfer claims his iPhone 7 burst into flames and blew up his car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.