Posted On
date_range Updated On
date_range നോക്കിയ -3, 5, 6 മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചു
ന്യൂഡൽഹി: ഇന്ത്യൻ വിപണിയിൽ പുതിയ മൂന്ന് സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ച് നോക്കിയ. നോക്കിയ -3, 5, 6 എന്നീ മോഡലുകളാണ് കമ്പനിയുടെ വിപണനാവകാശമുള്ള എച്ച്.എം.ഡി േഗ്ലാബൽ വിപണിയിലെത്തിക്കുന്നത്. ആൻഡ്രോയിഡ് അടിസ്ഥാന ഫോണായ നോക്കിയ-3ക്ക് 9,499 രൂപയാണ് വില. ജൂൺ 16 മുതൽ ഇത് വിപണിയിൽ ലഭിക്കും. 12,899 രൂപ വിലയുള്ള നോക്കിയ-5െൻറ പ്രീ ബുക്കിങ് ജൂൺ ഏഴിന് ആരംഭിച്ചു. പ്രധാന മോഡലായ നോക്കിയ-6ന് 14,999 രൂപയാണ് വില. ഇത് ആമസോൺ വഴിമാത്രമേ ലഭിക്കൂ. പ്രീബുക്കിങ് 14ന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.