Posted On
date_range Updated On
date_range വാവെയ് ഫോണുകളിൽ ഫേസ്ബുക്കിനും വിലക്ക്
ലണ്ടൻ: വാവെയ് സ്മാർട് ഫോണുകളിൽ ഇനി മുതൽ ഫേസ്ബുക് ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല. ചൈനീസ് ടെക് കമ്പനിയായ വാവെയ്ക്ക് യു.എ-സിൽ ഏർപ്പെടുത്തിയ ഉപരോധത്തിെൻറ ഭാഗമായാണ് അവരുടെ സ്മാർട്ഫോണിൽ ഫേസ്ബുക് പ്രീ ഇൻസ്റ്റാൾ ചെയ്യുന്നത് നിർത്തിയത്. ഇൻസ്റ്റാൾ ചെയ്യാനുള്ള സോഫ്റ്റ്വെയർ വാവെയ്ക്കു നൽകുന്ന പരിപാടി അവസാനിപ്പിച്ചതായും ഫേസ്ബുക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.