4000 രൂപക്ക് ​​​െഎഫോൺ 6

ബംഗളൂരു: ​4000 രൂപക്ക് െഎഫോൺ 6​ സ്വന്തമാക്കാനുള്ള ഒാഫർ ഫ്ലിപ്​കാർട്ട്​ അവതരിപ്പിച്ചു. എക്സേഞ്ച്​ ഒാഫറിലുടെയാണ്​ ഫോൺ കുറഞ്ഞ വിലയിൽ ഫ്ലിപ്കാർട്ട്​ ലഭ്യമാക്കുന്നത്​. നിലവിൽ ഫ്ലിപ്പ്കാർട്ടിൽ ​െഎഫോൺ 6​െൻറ വില 36,900 രൂപയാണ്​. ഇൗ വിലയിൽ 24 ശതമാനം ഇളവ്​ ഫ്ലിപ്കാർട്ട്​ നൽകുന്നുണ്ട്​. ഇതിനൊപ്പം 24,000 രൂപയുടെ എക്സ്ചേഞ്ച്​ ഒാഫറും കൂടി​ചേരു​േമ്പാഴാണ്​ െഎഫോൺ 4000 രൂപക്ക്​ സ്വന്തമാക്കാൻ സാധിക്കുക. ഇതിനൊപ്പം ബാങ്കുകളുടെ കെഡ്രിറ്റ്​ കാർഡുകൾ ഉപയോഗിച്ച്​ ഫോൺ വാങ്ങു​േമ്പാൾ 5 ശതമാനത്തി​െൻറ അധിക കിഴിവ്​ കൂടി ഫ്ലിപ്കാർട്ട്​ ലഭ്യമാക്കുന്നുണ്ട്​.

 

വിവിധ മോഡലുകൾക്ക്​ എക്സ്ചേഞ്ച് ചെയ്യു​േമ്പാൾ എത്രത്തോളം വിലക്കുറവ്​ ലഭിക്കുമെന്ന്​അറിയാൻ ഫ്ലിപ്​കാർട്ടിൽ പഴയ ഫോണി​െൻറ ​െഎ.എം.ഇ.​െഎ നമ്പർ നൽകിയാൽ മതിയാകും. ​െഎഫോൺ 6s എക്സ്ചേഞ്ച് ചെയ്യു​േമ്പാഴാണ്​​ ഉയർന്ന തുകയായ 24,000 രൂപ പഴയ ഫോണിന്​ ലഭ്യമാവുക. ​െഎഫോണി​െൻറ തന്നെ മറ്റ്​ മോഡലുകൾ എക്​സേഞ്ച്​ ചെയ്യു​േമ്പാഴും ഇത്തരത്തിൽ വൻകിഴിവ്​ ലഭിക്കും.

 

Tags:    
News Summary - Apple iPhone 6 available for Rs 3,999 on Flipkart in exchange offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.