Posted On
date_range Updated On
date_range മൈക്രോമാക്സ് കാന്‍വാസ് എക്സ്പ്രസ് 4G
വിപണിയിലെ പ്രവണത കണ്ടറിഞ്ഞ് ഫോര്‍ജി എല്‍ടിഇ കണക്ടിവിറ്റിയുള്ള വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുമായി മൈക്രോമാക്സ്. 6,5999 രൂപ വിലയുള്ള മൈക്രോമാക്സ് കാന്‍വാസ് എക്സ്പ്രസ് 4G ആണ് ഈ പുതുമുഖം. ഫ്ളിപ്കാര്‍ട്ട് വഴിയാണ് വില്‍പന.
ഇരട്ട സിം, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 720x1280 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് എച്ച്.ഡി ഐപിഎസ് ഡിസ്പ്ളേ, ഒരു ജിഗാഹെര്‍ട്സ് നാലുകോര്‍ മീഡിയടെക് പ്രോസസര്‍, രണ്ട് ജി.ബി റാം, 32 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ, ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത്, 2000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.