മൈക്രോമാക്സിന്‍െറ കാന്‍വാസ് അമേസ് 7,999 രൂപക്ക്

ഇന്ത്യന്‍ കമ്പനി മൈക്രോമാക്സിന്‍െറ കാന്‍വാസ് അമേസ് ഓണ്‍ലൈന്‍ വില്‍പന തുടങ്ങി. 7,999 രൂപയാണ് വില. ഒക്ടോബറിലാണ് കമ്പനിയുടെ ഒൗദ്യോഗിക വെബ്സൈറ്റില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ പ്രത്യക്ഷപ്പെട്ടത്.

കാന്‍വാസ് അമേസ് അഥവാ Q395 ന് അഞ്ച് ഇഞ്ച് എച്ച്.ഡി ഐപിഎസ് ഡിസ്പ്ളേ, ഇരട്ട സിം, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, രണ്ട് ജി.ബി റാം, 32 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത്, ജി.പി.എസ്, ഏഴ് മണിക്കൂര്‍ നില്‍ക്കുന്ന 2000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.