വിം​ബ്ൾ​ഡ​ൺ ടെ​ന്നി​സ്; ദ്യോ​കോ​വി​ച്, ഇ​ഗ മു​ന്നോ​ട്ട്

ല​ണ്ട​ൻ: വിം​ബ്ൾ​ഡ​ൺ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്റി​ന്റെ ആ​ദ്യ ദി​നം പ്ര​മു​ഖ​ർ ജ​യ​ത്തോ​ടെ മു​ന്നോ​ട്ട്. പു​രു​ഷ സിം​ഗ്സി​ൽ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ദ്യോ​കോ​വി​ച് അ​ർ​ജ​ന്റീ​ന താ​രം പെ​ഡ്രോ കാ​ചി​നെ 6-3, 6-3, 7-6 സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു.

റ​ഷ്യ​യു​ടെ ആ​ന്ദ്രെ റ​ബ് ലോ​വ് ആ​സ്ട്രേ​ലി​യ​ക്കാ​ര​ൻ മാ​ക്സ് പു​ർ​സ​ലി​നെ 6-3, 7-5, 6-4ന് ​തോ​ല്പി​ച്ചു. വ​നി​ത​ക​ളി​ൽ പോ​ള​ണ്ട് സൂ​പ്പ​ർ താ​രം ചൈ​ന​യു​ടെ സൂ ​ലി​നി​നെ 6-1, 6-3ന് ​അ​നാ​യാ​സം മ​റി​ക​ട​ന്നു.

Tags:    
News Summary - wimbledon tennis 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.