Posted On
date_range Updated On
date_range ശരത് കമൽ അന്താരാഷ്ട്ര ടി.ടി ഫെഡ. അത്‍ലറ്റ്സ് കമീഷനിൽ
ന്യൂഡൽഹി: ഇത്തവണത്തെ ഖേൽരത്ന ജേതാവ് ഒളിമ്പ്യൻ അജന്ത ശരത് കമൽ അന്താരാഷ്ട്ര ടേബ്ൾ ടെന്നിസ് ഫെഡറേഷൻ അത്‍ലറ്റ്സ് കമീഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി.
നാല് വർഷത്തേക്ക് വിവിധ വൻകരകളിൽ നിന്ന് എട്ട് താരങ്ങളെയാണ് തിരഞ്ഞെടുത്തത്. ശരത്തിന് 187 വോട്ട് ലഭിച്ചു. ഏറ്റവും കൂടുതൽ വോട്ട് കിട്ടിയവരിൽ രണ്ടാമനാണ് ഈ ചെന്നൈ സ്വദേശി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.