സാ​നി​യ – ബെ​ഥ​നി സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ൽ

ല​ണ്ട​ൻ: ഇ​ന്ത്യ​യു​ടെ സാ​നി​യ മി​ർ​സ​യും അ​മേ​രി​ക്ക​ക്കാ​രി ബെ​ഥ​നി​മ​റ്റെ​ക്​ സാ​ൻ​ഡ്​​സും ചേ​ർ​ന്ന സ​ഖ്യം വിം​ബ്​​ൾ​ഡ​ൺ വ​നി​ത ഡ​ബ്​​ൾ​സി​‍െൻറ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. ചി​ലി​യു​ടെ അ​​ല​ക്​​സാ ഗ്വാ​രാ​ഷി-​അ​മേ​രി​ക്ക​യു​ടെ ഡെ​സി​രേ ക്രാ​വ്​​ഷി​ക്​ സ​ഖ്യ​ത്തെ​യാ​ണ്​ 7-5, 6-3 സ്​​കോ​റി​ന്​ സാ​നി​യ-​ബെ​ഥ​നി സ​ഖ്യം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ നാ​ലാം സീ​ഡ്​ ജ​ർ​മ​നി​യു​ടെ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വ്​ അ​മേ​രി​ക്ക​യു​ടെ ടെ​ന്നി​സ്​ സാ​ൻ​ഡ്​​ഗ്രെ​നെ 7-5, 6-2, 6-3 എ​ന്ന സ്​​കോ​റി​ന്​ തോ​ൽ​പി​ച്ച്​ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. അ​തേ​സ​മ​യം, വ​നി​ത വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സെ​മി​ഫൈ​ന​ലി​സ്​​റ്റാ​യ യു​ക്രെ​യി​‍െൻറ എ​ലി​ന സ്വി​റ്റോ​ലി​ന പോ​ള​ണ്ടി​‍െൻറ മ​ഗ്​​ധ ലി​നെ​റ്റി​നോ​ട്​ 6-3, 6-4 ന്​ ​തോ​റ്റു പു​റ​ത്താ​യി

Tags:    
News Summary - Sania Wimbledon 2nd round

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.