വിം​ബ്ൾ​ഡ​ണി​ൽ ക​ന​ത്ത മ​ഴ; മ​ത്സ​ര​ങ്ങ​ളെ​ല്ലാം ഇ​ൻ​ഡോ​റി​ലേ​ക്കു മാ​റ്റി

ലണ്ടൻ: ക​ന​ത്ത മ​ഴ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും വിം​ബ്ൾ​ഡ​ൺ ടെ​ന്നി​സ് മ​ത്സ​ര​ങ്ങ​ളെ ബാ​ധി​ച്ചു. ഇ​തോ​ടെ മ​ത്സ​ര​ങ്ങ​ളെ​ല്ലാം ഇ​ൻ​ഡോ​റി​ലേ​ക്കു മാ​റ്റി. സെ​ന്റ​ർ കോ​ർ​ട്ടി​നും ന​മ്പ​ർ 1 കോ​ർ​ട്ടി​നും മാ​ത്ര​മാ​ണ് മേ​ൽ​ക്കൂ​ര​യു​ള്ള​ത്. മ​ഴ കാ​ര​ണം ചൊ​വ്വാ​ഴ്ച എ​ട്ടു മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മേ പൂ​ർ​ത്തി​യാ​ക്കാ​നാ​യു​ള്ളൂ. ര​ണ്ടാം റൗ​ണ്ട് ആ​രം​ഭി​ച്ചെ​ങ്കി​ലും പ​ല താ​ര​ങ്ങ​ളു​ടെ​യും ആ​ദ്യ റൗ​ണ്ട് ഇ​നി​യും ന​ട​ന്നി​ട്ടി​ല്ല.

ഇ​ഗ മൂ​ന്നാം റൗ​ണ്ടി​ൽ

ല​ണ്ട​ൻ: പോ​ള​ണ്ടി​ന്റെ സൂ​പ്പ​ർ താ​രം ഇ​ഗ സ്വൈ​റ്റ​ക് വിം​ബ്ൾ​ഡ​ൺ ടെ​ന്നി​സ് മൂ​ന്നാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. സ്പാ​നി​ഷ് താ​രം സാ​റാ ടോ​ർ​മോ​യെ 6-2, 6-0ത്തി​നാ​ണ് തോ​ൽ​പി​ച്ച​ത്.

Tags:    
News Summary - Rain stops play at Wimbledon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.