Posted On
date_range Updated On
date_range തിരിച്ചുവരവിൽ വീണ് നദാൽ
ലണ്ടൻ: നിക് കിർഗിയോസിനെതിരായ വിംബിൾഡൺ സെമിയിൽ പരിക്കുമായി മടങ്ങിയശേഷം ഒരുമാസത്തെ ഇടവേളക്കുശേഷം തിരിച്ചെത്തിയ റാഫേൽ നദാലിന് സിൻസിനാറ്റി ഓപൺ രണ്ടാം റൗണ്ടിൽ തോൽവി. ബോർണ കോറിച്ചിനോടാണ് 7-6 (11/9), 4-6, 6-3 സ്കോറിന് പരാജയപ്പെട്ടത്. മൂന്ന് കിരീടങ്ങളും 20 തുടർച്ചയായ വിജയങ്ങളുമായി സീസണ് തുടക്കമിട്ട നദാൽ പക്ഷേ, പിന്നീട് പരിക്കിൽ വലഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.