Posted On
date_range Updated On
date_range ഫ്രഞ്ച് ഓപണിൽ ഒസാകക്ക് ജയം; തീം പുറത്ത്
പാരിസ്: ഫ്രഞ്ച് ഒാപണിെൻറ ആദ്യ കടമ്പ കടന്ന നവോമി ഒസാക. ആദ്യ ദിനത്തിലെ ശ്രദ്ധേയ മത്സരത്തിൽ റുമാനിയൻ താരം പട്രിഷ്യ മരിയ ടിഗിെൻറ ചെറുത്തുനിൽപ്പിനെ രണ്ടാം റൗണ്ടിൽ ടൈബ്രേക്കറിലാണ് ഒസാക മറികടന്നത്. സ്കോർ 6-4, 7-6.
പെട്ര ക്വിറ്റോവ, എലിന വെസ്നിന എന്നിവർ രണ്ടാം റൗണ്ടിൽ കടന്നപ്പോൾ, മുൻലോക ഒന്നാം നമ്പറുകാരി ആഞ്ജലിക് കെർബർ ഒന്നാം റൗണ്ടിൽ പുറത്തായി. പുരുഷ സിംഗ്ൾസിൽ നാലാം സീഡ് ഡൊമനിക് തീം പുറത്തായി. സ്പെയിനിെൻറ പാേബ്ലാ ആൻഡുജറാണ് ടോപ് സീഡ് താരത്തെ അട്ടിമറിച്ചത് (6-4, 7-5, 3-6, 4-6, 4-6.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.