Image: REUTERS

ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ: ദ്യോകോവിച് X റബ് ലോവ് ക്വാർട്ടർ

മെ​ൽ​ബ​ൺ: മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം സെ​ർ​ബി‍യ​യു​ടെ നൊ​വാ​ക് ദ്യോ​കോ​വി​ച് ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. പ്രീ ​ക്വാ​ർ​ട്ട​റി​ൽ ആ​സ്ട്രേ​ലി​യ​യു​ടെ അ​ല​ക്സ് ഡീ ​മി​നോ​റി​നെ 6-2, 6-1, 6-2 സ്കോ​റി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കി​രീ​ട സാ​ധ്യ​ത​ക​ളി​ൽ മു​ന്നി​ലു​ള്ള ദ്യോ​കോ​ക്ക് പ​രി​ക്കാ​ണ് വെ​ല്ലു​വി​ളി. ക്വാ​ർ​ട്ട​റി​ൽ റ​ഷ്യ​യു​ടെ ആ​ന്ദ്രെ റ​ബ് ലോ​വാ​ണ് എ​തി​രാ​ളി. ഡെ​ന്മാ​ർ​ക്കി​ന്റെ ഹോ​ൾ​ഗ​ർ റൂ​ണെ​യെ 6-3, 3-6, 6-3, 4-6, 7-6 (9) സ്കോ​റി​ന് തോ​ല്പി​ച്ചാ‍ണ് റ​ബ് ലോ​വ് ക​ട​ന്ന​ത്.

Tags:    
News Summary - Novak Djokovic storm into quarter-final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.