Posted On
date_range Updated On
date_range ഒളിമ്പിക്സിൽ സ്പെയിനിനായി ഒരുമിച്ചിറങ്ങാൻ നദാലും അൽകാരസും
മഡ്രിഡ്: പാരിസ് ഒളിമ്പിക്സിൽ സ്പെയിനിനായി സ്വർണം നേടാൻ ടെന്നിസിലെ സൂപ്പർ താരങ്ങൾ ഒരുമിക്കുന്നു. ഇതിഹാസം റാഫേൽ നദാലിനൊപ്പം യുവതാരവും ഫ്രഞ്ച് ഓപൺ ജേതാവുമായ 21കാരൻ കാർലോസ് അൽകാരസ് പുരുഷ ഡബ്ൾസിൽ ഇറങ്ങും. 38കാരനായ നദാൽ സിംഗ്ൾസിലും (2008) മാർക് ലോപസിനൊപ്പം ഡബ്ൾസിലും (2016) ഓരോ ഒളിമ്പിക് സ്വർണ മെഡലുകൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.