ഗിൽകസും മരിയ ഷറപോവയും
Posted On
date_range Updated On
date_range മരിയ ഷറപോവ വിവാഹിതയാവുന്നു
ന്യൂയോർക്: അഞ്ചു തവണ ഗ്രാൻഡ്സ്ലാം കിരീടം ചൂടിയ ടെന്നിസ് താരം മരിയ ഷറപോവ വിവാഹിതയാവുന്നു. ബ്രിട്ടീഷ് ബിസിനസുകാരനായ അലക്സാണ്ടർ ഗിൽകസാണ് വരൻ.
ഗിൽകസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഏറെക്കാലം രഹസ്യമായി സൂക്ഷിച്ച പ്രണയം വിവാഹത്തിലെത്തുന്ന കാര്യം ഷറപോവ വെളിപ്പെടുത്തിയത്. മുൻ ലോക ഒന്നാം നമ്പറുകാരിയായ ഷറപോവ കഴിഞ്ഞ ഫെബ്രുവരിയിലാണ് രാജ്യാന്തര ടെന്നിസിൽനിന്നും വിരമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.