Posted On
date_range Updated On
date_range മിയാമി ഓപൺ: ഇഗ സ്വൈറ്റകിന് കിരീടം
മിയാമി: വനിത ടെന്നിസിലെ പുതിയ ഒന്നാം നമ്പർ താരം ഇഗ സ്വൈറ്റകിന് മിയാമി ഓപൺ കിരീടം. ഫൈനലിൽ മുൻ ലോക ഒന്നാം നമ്പർ നവോമി ഒസാകയെ 6-4 6-0ത്തിന് തകർത്താണ് സ്വൈറ്റക് ട്രോഫിയുയർത്തിയത്.
2020ൽ സ്വൈറ്റകിന്റെ മൂന്നാം കിരീടമാണിത്. ആസ്ട്രേലിയൻ ഓപൺ ജയിച്ചതിനു പിന്നാലെ ആഷ് ലി ബാർതി വിരമിച്ചതോടെയാണ് സ്വൈറ്റക് ഒന്നാം റാങ്കിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.