ഫ്രഞ്ച് ഓപൺ: സാനിയ സഖ്യം പുറത്ത്

പാരിസ്: ഫ്രഞ്ച് ഓപൺ ടെന്നിസ് മിക്സഡ് ഡബ്ൾസിൽ ഇന്ത്യയുടെ സാനിയ മിർസയും ക്രൊയേഷ്യയുടെ ഇവാൻ ഡോഡിഗും ചേർന്ന സഖ്യം രണ്ടാം റൗണ്ടിൽ പുറത്തായി.

ബ്രസീലുകാരായ ബിയാട്രിസ് ഹഡാഡ് മൈയയും ബ്രൂണോ സോറെസിനോടും 4-6, 3-6 സ്കോറിനാണ് തോറ്റത്. സാനിയയും ചെക് റിപ്പബ്ലിക്കിന്റെ ലൂസീ ഹ്രഡേകയും ചേർന്ന കൂട്ടുകെട്ട് വനിത ഡബ്ൾസ് പ്രീ ക്വാർട്ടർ ഫൈനലിലെത്തിയിട്ടുണ്ട്. അമേരിക്കയുടെ ജെസീക പെഗുലയും കോകോ ഗോഫുമാണ് എതിരാളികൾ.

Tags:    
News Summary - French Open: Sania out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.