നൊവാക് ദ്യോക്കോവിച്ച്
Posted On
date_range Updated On
date_range വിംബ്ൾഡൺ; ദ്യോകോവിച്-നോരീ സെമി ഫൈനൽ
വിംബ്ൾഡൺ: നിലവിലെ ചാമ്പ്യൻ സെർബിയയുടെ നൊവാക് ദ്യോകോവിച് വിംബ്ൾഡൺ ടെന്നിസ് പുരുഷ സിംഗ്ൾസ് സെമി ഫൈനലിൽ വെള്ളിയാഴ്ച ബ്രിട്ടന്റെ കാമറോൺ നോരീയെ നേരിടും. ബെൽജിയത്തിന്റെ ഡേവിഡ് ഗോഫിനെ 3-6, 7-5, 2-6, 6-3, 7-5ന് ക്വാർട്ടറിൽ തോൽപിച്ചാണ് നോരീയുടെ വരവ്.
ഇതാദ്യമായാണ് ബ്രിട്ടീഷ് ഒന്നാം നമ്പർ താരം വിംബ്ൾഡൺ സെമിയിലെത്തുന്നത്. കഴിഞ്ഞ ദിവസത്തെ ക്വാർട്ടറിൽ ദ്യോകോവിച് ഇറ്റലിയുടെ യാനിക് സിന്നറെയും പരാജയപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.