ദ്യോകോവിച്ചിനെ പിന്തള്ളി മെദ്‍വദേവ് നമ്പർ വൺ

ലണ്ടൻ: നൊവാക് ദ്യോകോവിച്ചിനെ പിന്തള്ളി റഷ്യയുടെ ഡാനിൽ മെദ്‍വദേവ് എ.ടി.പി ടെന്നിസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി. 361 ആഴ്ച ​ലോക ഒന്നാം നമ്പർ സ്ഥാനത്ത് തുടർന്നശേഷമാണ് ദ്യോകോയുടെ പടിയിറക്കം.

ഒന്നാം നമ്പറിലെത്തുന്ന മൂന്നാമത്തെ റഷ്യക്കാരനാണ് മെദ്‍വദേവ്. യെവ്ജനി കാഫൽനികോവും മാററ്റ് സഫീനുമാണ് മറ്റു രണ്ടു പേർ. 

Tags:    
News Summary - Daniil Medvedev overtakes Novak Djokovic for No one in ATP rankings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.