ചൈ​ന മാ​സ്റ്റേ​ഴ്സ്: സാ​ത്വി​ക്-​ചി​രാ​ഗ് സ​ഖ്യം ഫൈ​ന​ലി​ൽ തോ​റ്റു

ഷെ​ൻ​ഷെ​ൻ: ചൈ​ന മാ​സ്റ്റേ​ഴ്സ് സൂ​പ്പ​ർ 750 ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക് സാ​യി​രാ​ജ് ര​ങ്കി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം കി​രീ​ട​ത്തി​നി​രി​കി​ൽ വീ​ണു. പു​രു​ഷ ഡ​ബ്ൾ​സ് ഫൈ​ന​ലി​ൽ ചൈ​ന​യു​ടെ ലോ​ക ഒ​ന്നാം ന​മ്പ​ർ ലി​യാ​ങ് വെ​യ് കെ​ങ്-​വാ​ങ് ചാ​ങ് ജോ​ടി​യാ​ണ് ഇ​വ​രെ തോ​ൽ​പി​ച്ച​ത്. 19-21, 21-18, 19-21. 

Tags:    
News Summary - China Masters: Sathwik-Chirag pair lost in final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.