ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ: സാ​നി​യ-​ബൊ​പ്പ​ണ്ണ സ​ഖ്യം ക്വാ​ർ​ട്ട​റി​ൽ

മെ​ൽ​ബ​ൺ: ആ​സ്ട്രേ​ലി​യ​ൻ ഓ​പ​ൺ ടെ​ന്നി​സി​ൽ ഇ​ന്ത്യ​യു​ടെ അ​വ​ശേ​ഷി​ക്കു​ന്ന പ്ര​തീ​ക്ഷ​യാ​യ സാ​നി​യ മി​ർ​സ-​രോ​ഹ​ൻ ബൊ​പ്പ​ണ്ണ സ​ഖ്യം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. മി​ക്സ​ഡ് ഡ​ബ്ൾ​സ് ര​ണ്ടാം റൗ​ണ്ടി​ൽ ഉ​റു​ഗ്വാ​യി​യു​ടെ ഏ​രി​യ​ൽ ബെ​ഹ​ർ-​ജ​പ്പാ​ന്റെ മ​കോ​തോ നി​നോ​മി​യ ജോ​ടി​യെ​യാ​ണ് ഇ​വ​ർ തോ​ല്പി​ച്ച​ത്. സ്കോ​ർ: 6-4, 7-6 (9). ക്വാ​ർ​ട്ട​റി​ൽ ല​ത്വി​യ​ൻ-​സ്പാ​നി​ഷ് സ​ഖ്യ​മാ​യ ജെ​ലേ​ന ഓ​സ്റ്റാ​പെ​ങ്കോ​യും ഡേ​വി​ഡ് വേ​ഗ ഹെ​ർ​ണാ​ണ്ട​സു​മാ​ണ് എ​തി​രാ​ളി​ക​ൾ.

Tags:    
News Summary - Australian Open: Sania Mirza-Rohan Bopanna in quarter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.