ഡേവിസ് കപ്പ്: ഇന്ത്യ മുന്നില്‍

പുണെ: 55ാം ഡേവിസ് കപ്പ് ഏഷ്യ-ഓഷ്യാനിയ ഗ്രൂപ് വണ്‍ മത്സരത്തില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമാനന്തനും യുകി ബാംഭ്രിക്കും ജയം. ഇതോടെ ആദ്യ ദിനം ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ 2-0ത്തിന് മുന്നിലത്തെി. ഫിന്‍ ടിയോര്‍ണിയെയാണ് രാംകുമാര്‍ തോല്‍പിച്ചത്. സ്കോര്‍ 6-4, 6-4, 6-3. യുകി ജോസ് സ്റ്റതാമിനെ 6-3, 6-4, 6-3 എന്ന സ്കോറിന് തോല്‍പിച്ചു. ഡബിള്‍സില്‍ 43 വിജയം നേടി ചരിത്രം തിരുത്താനൊരുങ്ങുന്ന ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് ശനിയാഴ്ച ഇറങ്ങും.
Tags:    
News Summary - Yuki Bhambri gives India winning start in Davis Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.