Posted On
date_range Updated On
date_range ആസ്ട്രേലിയൻ ഒാപൺ യോഗ്യത റൗണ്ട്: യുക്കി, രാംകുമാർ മുന്നോട്ട്
മെൽബൺ: ആസ്ട്രേലിയൻ ഒാപൺ യോഗ്യത മത്സരത്തിൽ ഇന്ത്യയുടെ യൂക്കി ഭാംബ്രി, രാംകുമാർ രാമനാഥൻ എന്നിവർ ജയത്തോടെ രണ്ടാം റൗണ്ടിൽ. ഭാംബ്രി, കാനഡയുടെ ബ്രാഡിലി ഷൂനറിനെ 1-6, 6-3, 6-4 സ്കോറിന് തകർത്താണ് മുന്നേറിയത്. അമേരിക്കയുടെ ബ്രാഡ്ലി ക്ലാനിനെതിരെ 6-7, 7-6, 6-2 സ്കോറിനാണ് രാംകുമാറിെൻറ വിജയം. മറ്റു ഇന്ത്യൻ താരങ്ങളായ സുമിത് നഗാൽ, പ്രജ്നേഷ് ഗുണേശ്വരൻ എന്നിവർ ആദ്യ റൗണ്ടിൽ തന്നെ തോറ്റുപുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.