????????? ???? ??????? ????????????? ????????????? ????????

വിം​ബ്​​ൾ​ഡ​ൺ: നദാൽ, കെ​ർ​ബ​ർ  ര​ണ്ടാം റൗ​ണ്ടി​ൽ 

ല​ണ്ട​ൻ: വിം​ബ്​​ൾ​ഡ​ൺ ഒാ​പ​ൺ ടെ​ന്നി​സി​ൽ സ്​​പാ​നി​ഷ്​ സൂ​പ്പ​ർ താ​രം റാ​ഫേ​ൽ ന​ദാ​ൽ മു​ന്നോ​ട്ട്. ആ​ദ്യ റൗ​ണ്ടി​ൽ ഇ​സ്ര​യേ​ലി​​െൻറ ദ്യൂ​ദി സെ​ല​യെ 3-6, 3-6, 2-6 സ്​​കോ​റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ ന​ദാ​ൽ പു​രു​ഷ സിം​ഗ്​​ൾ​സി​ൽ രണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ച​ത്.

അ​തേ​സ​മ​യം ഇ​ന്ത്യ​യു​ടെ യു​കി ഭാം​ബ്രി ​ആ​ദ്യ റൗ​ണ്ടി​ൽ തോ​റ്റ്​ പു​റ​ത്താ​യി. ഇ​റ്റ​ലി​യ​ു​ടെ തോ​മ​സ് ഫാ​ബി​യാ​നോ​യോ​ട്​ തോ​റ്റാ​ണ്​ ഇ​ന്ത്യ​ൻ താ​രം പു​റ​ത്താ​യ​ത്. സ്​​േ​കാ​ർ 6-2, 3-6, 3-6, 2-6.

വ​നി​ത​ക​ളി​ൽ ജ​ർ​മ​നി​യു​ടെ ആ​ഞ്​ജ​ലി​ക്​ കെ​ർ​ബ​ർ, ബ്രി​ട്ട​​െൻറ ജോ​ഹ​ന്ന കോ​​ൻ​റ, സ്​​പെ​യി​​നി​​െൻറ ഗ​ബ്രി​നെ മു​ഗു​രു​സ എ​ന്നി​വ​ർ ജ​യ​ത്തോ​ടെ ര​ണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു. കെ​ർ​ബ​ർ സ്​​വോ​ന​രേ​വി​നെ 7-5, 6-3നും ​മു​ഗു​രു​സ ന​മോ​മി ബ്രോ​ഡി​യെ 6-2, 7-5നും ​കോ​ൻ​റ ന​താ​ലി​യ​യെ 7-5, 7-6നു​മാ​ണ്​ തോ​ൽ​പി​ച്ച​ത്.
Tags:    
News Summary - wimbledon 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.